ഏഷ്യന്‍ ഡവലപ്മെൻ്റ് ബാങ്ക് വിദഗ്തര്‍ ബയോടെക്ക് പ്ലാൻ്റ് സന്ദര്‍ശിച്ചു
തിരു സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് പഠനം നടത്തുന്നതിന് ഏഷ്യന്‍ ഡവലപ്മെൻ്റ് ബാങ്കിൻ്റ് സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് വിദഗ്ധര്‍ വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ സന്ദര്‍ശിക്കുകയുായി. ഇത്തരത്തില്‍ തിരുവനന്തപുരത്തെ ബയോടെക്കിൻ്റ് സാങ്കേതിക സഹായത്തോടെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാൻ്റും സംഘം സന്ദര്‍ശിക്കുകയുായി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പ്ലാൻ്റ് യാതൊരുവിധ പരിസര മലിനീകരണവും ഉണ്ടാക്കുന്നില്ലന്ന് സംഘം വിലയിരുത്തി. ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളെ ആ ദിവസം തന്നെ സംസ്കരിക്കുന്ന ...