ഏഷ്യന്‍ ഡവലപ്മെൻ്റ് ബാങ്ക് വിദഗ്തര്‍ ബയോടെക്ക് പ്ലാൻ്റ് സന്ദര്‍ശിച്ചു
തിരു സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് പഠനം നടത്തുന്നതിന് ഏഷ്യന്‍ ഡവലപ്മെൻ്റ് ബാങ്കിൻ്റ് സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് വിദഗ്ധര്‍ വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ സന്ദര്‍ശിക്കുകയുായി. ഇത്തരത്തില്‍ തിരുവനന്തപുരത്തെ ബയോടെക്കിൻ്റ് സാങ്കേതിക സഹായത്തോടെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാൻ്റും സംഘം സന്ദര്‍ശിക്കുകയുായി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പ്ലാൻ്റ് യാതൊരുവിധ പരിസര മലിനീകരണവും ഉണ്ടാക്കുന്നില്ലന്ന് സംഘം വിലയിരുത്തി. ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളെ ആ ദിവസം തന്നെ സംസ്കരിക്കുന്ന ബയോമീഥനൈസേഷന്‍ സാങ്കേതിക വിദ്യയാണ് മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്രതിദിനം ഒരു ടണ്‍ മല്‍സ്യമാസാവശിഷ്ടവും പച്ചക്കറികളും തൃക്കാക്കര മാര്‍ക്കറ്റില്‍ സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ പ്രതിദിനം സംസ്കരിക്കുന്നു. മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ജൈവവാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് പ്ലാൻ്റിലെ യന്ത്രോപകരണങ്ങളും മാര്‍ക്കറ്റിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളും പ്രവര്‍ത്തിപ്പിച്ചുവരുന്നു. മാലിന്യ സംസ്കരണ പ്രശ്നങ്ങള്‍ നേരിടുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഒരു മാതൃകയാക്കാവുന്നതാണ് തൃക്കാക്കര മാര്‍ക്കറ്റിലെ ബയോടെക് പ്ലാൻ്റ് .
തിരു: സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് പഠനം നടത്തുന്നതിന് ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ സോളിഡ് വേസ്റ് മാനേജ്മെന്റ് വിദഗ്ധര്‍ വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇത്തരുണത്തില്‍ തിരുവനന്തപുരത്തെ ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്റും സംഘം സന്ദര്‍ശിക്കുകയുണ്ടായി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പ്ളാന്റ് യാതൊരുവിധ പരിസര മലിനീകരണവും ഉണ്ടാക്കുന്നില്ലന്ന് സംഘം വിലയിരുത്തി. ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളെ ആ ദിവസംതന്നെ സംസ്കരിക്കുന്ന ബയോമീഥനൈസേഷന്‍ സാങ്കേതിക വിദ്യയാണ് മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്രതിദിനം ഒരു ടണ്‍ മല്‍സ്യ-മാസാവശിഷ്ടവും പച്ചക്കറികളും തൃക്കാക്കര മാര്‍ക്കറ്റില്‍ സ്ഥാപിച്ചിട്ടുള്ള പ്ളാന്റില്‍ പ്രതിദിനം സംസ്കരിക്കുന്നു. മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ജൈവവാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് പ്ളാന്റിലെ യന്ത്രോപകരണങ്ങളും മാര്‍ക്കറ്റിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 150 ലൈറ്റുകളും പ്രവര്‍ത്തിപ്പിച്ചുവരുന്നു. മാലിന്യ സംസ്കരണ പ്രശ്നങ്ങള്‍ നേരിടുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഒരു മാതൃകയാക്കാവുന്നതാണ് തൃക്കാക്കര മാര്‍ക്കറ്റിലെ ബയോടെക് പ്ളാന്റ്.
ReplyDeleteThe matter in the above blog is converted to Unicode font