ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് വിദഗ്തര്‍ ബയോടെക്ക് പ്ലാന്റ് സന്ദര്‍ശിച്ചു


Xncp: kwØm-\s¯ amen\y kwkvI-cW ]²-Xn-I-sf-¡p-dn¨v ]T\w \S-¯p-¶-Xn\v Gjy³ Uh-e-]vsaâv _m¦nsâ tkmfnUv thÌv amt\-Pvsaâv hnZ-Kv[À hnhn[ amen\y kwkvI-cW ]²-Xn-IÄ kµÀin-¡p-I-bp-­m-bn. C¯-cp-W-¯n Xncp-h-\-´-]p-cs¯ _tbm-sS-¡nsâ kmt¦-XnI klm-b-t¯msS Xr¡m-¡c ap\n-kn-¸m-en-än-bn Øm]n¨ amen\y kwkvI-cW ¹mâpw kwLw kµÀin-¡p-I-bp-­m-bn. \qX\ kmt¦-XnI hnZy-IÄ D]-tbm-Kn¨v {]hÀ¯n-¸n-¡p¶ ¹mâv bmsXm-cp-hn[ ]cn-kc aen-\o-I-c-Whpw D­m-¡p-¶n-öv kwLw hne-bn-cp-¯n. Hmtcm Znh-khpw D­m-Ip¶ amen-\y-§sf B Znh-kw-Xs¶ kwkvI-cn-¡p¶ _tbm-ao-Y-ss\-tk-j³ kmt¦-XnI hnZy-bmWv amen\y kwkvI-c-W-¯n\v D]-tbm-Kn-¨n-cn-¡p-¶Xv. {]Xn-Zn\w Hcp S¬ aÂky-þ-am-km-h-in-ãhpw ]¨-¡-dn-Ifpw Xr¡m-¡c amÀ¡-än Øm]n-¨n-«pÅ ¹mân {]Xn-Zn\w kwkvI-cn-¡p-¶p. amen\y kwkvI-c-W-¯n-eqsS e`n-¡p¶ ssPh-hm-XIw D]-tbm-Kn¨v sshZypXn DXv]m-Zn-¸n¨v ¹mânse bt{´m-]-I-c-W-§fpw amÀ¡-änepw ]cn-k-c¯pw Øm]n-¨n-«pÅ 150 sseäp-Ifpw {]hÀ¯n-¸n-¨p-h-cp-¶p. amen\y kwkvI-cW {]iv\-§Ä t\cn-Sp¶ FÃm Xt±ikzbw-`-cW Øm]-\-§Ä¡pw Hcp amXr-I-bm-¡m-hp-¶-XmWv Xr¡m-¡c amÀ¡-änse _tbm-sSIv ¹mâv.

Comments

  1. തിരു: സംസ്ഥാനത്തെ മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് പഠനം നടത്തുന്നതിന് ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ സോളിഡ് വേസ്റ് മാനേജ്മെന്റ് വിദഗ്ധര്‍ വിവിധ മാലിന്യ സംസ്കരണ പദ്ധതികള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇത്തരുണത്തില്‍ തിരുവനന്തപുരത്തെ ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്റും സംഘം സന്ദര്‍ശിക്കുകയുണ്ടായി. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പ്ളാന്റ് യാതൊരുവിധ പരിസര മലിനീകരണവും ഉണ്ടാക്കുന്നില്ലന്ന് സംഘം വിലയിരുത്തി. ഓരോ ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങളെ ആ ദിവസംതന്നെ സംസ്കരിക്കുന്ന ബയോമീഥനൈസേഷന്‍ സാങ്കേതിക വിദ്യയാണ് മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പ്രതിദിനം ഒരു ടണ്‍ മല്‍സ്യ-മാസാവശിഷ്ടവും പച്ചക്കറികളും തൃക്കാക്കര മാര്‍ക്കറ്റില്‍ സ്ഥാപിച്ചിട്ടുള്ള പ്ളാന്റില്‍ പ്രതിദിനം സംസ്കരിക്കുന്നു. മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ജൈവവാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് പ്ളാന്റിലെ യന്ത്രോപകരണങ്ങളും മാര്‍ക്കറ്റിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 150 ലൈറ്റുകളും പ്രവര്‍ത്തിപ്പിച്ചുവരുന്നു. മാലിന്യ സംസ്കരണ പ്രശ്നങ്ങള്‍ നേരിടുന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഒരു മാതൃകയാക്കാവുന്നതാണ് തൃക്കാക്കര മാര്‍ക്കറ്റിലെ ബയോടെക് പ്ളാന്റ്.
    The matter in the above blog is converted to Unicode font

    ReplyDelete

Post a Comment

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി