BIOTECH INDIA

HOME   |   ABOUT   |   CONTACT

ഒരു ഖര ജൈവ മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റ് കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഉത് ഘാടനം ചെയ്യപ്പെട്ടു.

1 comment

Fd-Wm-Ipfw PnÃ-bnse Xr¡m-¡c ap\n-kn-¸m-en-än-bn ssPh-am-en\y kwkvI-c-W-¯n-\mbn asämcp ¹mâp-IqSn {]hÀ¯-\-£-a-am-bn. tI{µ ]mc-¼-tcy-Xc DuÀÖ-a-{´m-e-b-¯nsâ AwKoIm-c-t¯mSpw km¼-¯nI klm-b-t¯m-Spw-IqsS hnhn[ ssPthmÀÖ-]-²-Xn-IÄ \S-¸n-em-¡n-h-cp¶ Xncp-h-\-´-]p-cs¯ _tbm-sS-¡nsâ kmt¦-XnI klm-b-t¯m-sS-bmWv Cu ]²-Xnbpw ]qÀ¯o-I-cn-¨-Xv. ap\n-kn-¸Â amÀ¡-än aq¶p hÀjw ap¼v Øm]n¨ 250 Intem{Kmw amen\y kwkvI-cW tijn-bpÅ ¹mânsâ hnP-b-I-c-amb {]hÀ¯\w hne-bn-cp-¯n-b-ti-j-am-Wv, 500 Intem{Kmw amen\y kwkvI-cW tijn-bpÅ Cu ]pXnb ¹mânsâ ]Wn Ct¸mÄ c­mw L«-sa¶ \ne-bn ]qÀ¯o-I-cn-¨-Xv. Xr¡m-¡c ap\n-kn-¸m-en-än-bn Øm]n-¨n-«pÅ aq¶m-as¯ amen\y kwkvI-c-W¹mâm-Wn-Xv.

Xr¡m-¡c Fw.-FÂ.-F. {io. _¶n-_-l-\m³ 2011 Pqsse 27 shÅn-bmgvN cmhnse 10.30 aWn¡p Cu ¹mâv DXvL-m-S\w sNbvXp. DXvLm-S\ tbmK¯n ap\n-kn-¸Â sNbÀam³ {io. ]n.-sF. apl-½-Zmen A²y-£-\m-bn-cp-¶p. Cu t{]mPIvSv ]qÀ¯n-bm-¡p-¶-Xn\v ¹mâ-n\pw A\p-_Ô D]-I-c-W-§Ä¡p-ambn GI-tZ-iw 16.80 e£w cq] sNe-hm-bn-«p-­v.

AXym-[p-\nI ssPh hmXI kmtI-XnI hnZy-bmWv amen\y kwkvI-c-W-¯n\v Cu ¹mân {]tbm-Kn-¨n-cn-¡p-¶-Xv. Cu ¹mâv ]qÀ¯o-I-cn-¡p-¶-Xn-eqsS {]Xn-Zn\w 500 Intem{Kmw amen-\y-§Ä {]Ir-Xn-ku-lrZ coXn-bn kwkvI-cn-¡p-¶-tXm-sSm-¸w, 5 sI.-hn. sshZyp-Xn DXv]m-Zn-¸n-¡p-hm\pw km[n-¡pw. Cu ¹mân \n¶pw e`n-¡p¶ sshZypXn D]-tbm-Kn¨v 150 kn.-F^vv. hnf-¡p-IÄ I¯n-¡p-¶-Xn\v ]pdta amÀ¡äpw kao-] -{]-tZ-i-§fpw ipNn-bmbn kwc-£n-¡p-hm\pw Ignbpw

1 comment :

  1. എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവമാലിന്യ സംസ്കരണത്തിനായി മറ്റൊരു പ്ളാന്റുകൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജപദ്ധതികള്‍ നടപ്പിലാക്കിവരുന്ന തിരുവനന്തപുരത്തെ ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച 250 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള പ്ളാന്റിന്റെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ്, 500 കിലോഗ്രാം മാലിന്യ സംസ്കരണ ശേഷിയുള്ള ഈ പുതിയ പ്ളാന്റിന്റെ പണി ഇപ്പോള്‍ രണ്ടാം ഘട്ടമെന്ന നിലയില്‍ പൂര്‍ത്തീകരിച്ചത്. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള മൂന്നാമത്തെ മാലിന്യ സംസ്കരണപ്ളാന്റാണിത്.


    തൃക്കാക്കര എം.എല്‍.എ. ശ്രീ. ബന്നിബഹനാന്‍ 2011 ജൂലൈ 27 വെള്ളിയാഴ്ച രാവിലെ 10.30 മണിക്കു ഈ പ്ളാന്റ് ഉത്ഘാടനം ചെയ്തു. ഉത്ഘാടന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. പി.ഐ. മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ളാന്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ഏകദേശം 16.80 ലക്ഷം രൂപ ചെലവായിട്ടുണ്ട്.


    അത്യാധുനിക ജൈവ വാതക സാകേതിക വിദ്യയാണ് മാലിന്യ സംസ്കരണത്തിന് ഈ പ്ളാന്റില്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ പ്ളാന്റ് പൂര്‍ത്തീകരിക്കുന്നതിലൂടെ പ്രതിദിനം 500 കിലോഗ്രാം മാലിന്യങ്ങള്‍ പ്രകൃതിസൌഹൃദ രീതിയില്‍ സംസ്കരിക്കുന്നതോടൊപ്പം, 5 കെ.വി. വൈദ്യുതി ഉത്പാദിപ്പിക്കുവാനും സാധിക്കും. ഈ പ്ളാന്റില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 150 സി.എഫ്്. വിളക്കുകള്‍ കത്തിക്കുന്നതിന് പുറമേ മാര്‍ക്കറ്റും സമീപ പ്രദേശങ്ങളും ശുചിയായി സംരക്ഷിക്കുവാനും കഴിയും(This is the matter in the above blog)

    ReplyDelete